Job Kurian Manickyachirakulla Скачать

Job Kurian Manickyachirakulla

Job Kurian

Manickyachirakulla

56 прослушиваний
04:10
Все треки Job Kurian Текст песни
Слушать
Скачать песню

Текст песни «Manickyachirakulla»

Job Kurian

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയി
കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴ നീന്തി കുതിച്ചുപോയി
എഹേയ് കണ്ടു മലനിരാ
ഓഹോയ് കണ്ടു താഴ് വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

കണ്ടു വാകപ്പൂവിൻ കുട
കണ്ടു മണിയിലഞ്ഞിത്തറകളും
മാനോടുന്നുണ്ടേ തേൻകൂടുമുണ്ടേ
കിളികൾ പലതുണ്ടേ
കാടേറാൻ വാ, കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാകാനന കാഴ്ച്ചകൾ
ഹോയ് തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

കണ്ടു വീശും കാറ്റിൻ വീറും
കണ്ടേ ഇരുളുലാത്തും വഴികളും
കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ തുടലിമുള്ളൂണ്ടേ
കാടേറാൻ വാ, കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാകാനന ഭംഗികൾ
ഹോയ് തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയി
കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴ നീന്തി കുതിച്ചുപോയി
എഹേയ് കണ്ടു മലനിരാ
ഓഹോയ് കണ്ടു താഴ് വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും

ഹോയ് തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ
ഹോയ് തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

На странице доступен трек Manickyachirakulla от Job Kurian (04:10). Слушайте онлайн или загрузите в mp3 в один клик бесплатно на свое устройство — выше есть текст песни.

Другие песни Job Kurian

Все 14 треков

Свежее на Muzfrog

Все новинки →